Tuesday, September 27, 2016


ഓമല്‍ക്കുരുവികളായി-
നാമൊന്നിച്ചു കണ്ട സ്വപ്‌നങ്ങള്‍
ഓടുന്നു തിരികെപ്പുഴയെപ്പോലെ
Like
Comment
Comments
Deepa T Mohan
Write a comment...
Aaron Devaraag വിഷാദത്തിന്റെ ആഴങ്ങളാവരുത് കവിതയുടെ ഉറവിടങ്ങൾ എപ്പോഴും.... അവയെ സ്നേഹത്തിന്റെ ഭാക്ഷ്യം നൽകി നോക്കു കവിത മറ്റൊരു തലത്തിൽ എത്തിക്കാൻ രചയിതവിനു കഴിയും
Deepa T Mohan Vishadam viraham pranayam ellam ulppedum ente kavithayil ...thalparyam ullaver vayikuka
Ashy Nair കണ്ണുനീർ തുള്ളികൾ പുഴയായി ഒഴുകുമ്പോൾ..
തുഴ അറിയാത്ത വഞ്ചി കാരനെ പോലെ നമ്മളും നമ്മുടെ സ്വപ്നങ്ങളും ഒഴുകും...
കരയറിയാതെ... ഓളത്തിന്റെ ചൂണ്ട കൊളുത്തിൽ പിടി കൊടുത്തു....
CM Ravi Nice  കണ്ണീർപ്പുഴയോരം,,,, കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാം , കളഞ്ഞു പോയൊരാ സ്വപ്‌നങ്ങള്‍....!
Umesh K Chellappan With u poetry has been not a purpose, but a passion.....Gud one dear

No comments:

Post a Comment