നിഴലായി ഞാന്‍
നിഴലായി ഞാന്‍
===============
പ്രണയചൂടിന്‍റെ ഉലയില്‍
കാച്ചിയെടുത്ത
മൂര്‍ച്ചയേറിയ സ്നേഹായുധം
കൊണ്ടെന്‍റെ ഏകാന്തതയെ-
ശ്വാസം മുട്ടിച്ചു.
വാക്കുകള്‍ക്കും ചിന്തക്കും -
വിലങ്ങു വീണു
മൌനമായിരിക്കുന്നു ഞാനിന്നു
സ്നേഹത്തിന്‍റെ ഭാഷ
മൌനമായതിനാല്‍.
സ്വപ്നങ്ങളില്‍ നാം പിന്നിട്ട
ദൂരങ്ങള്‍ നിഴലുകളായി
ഓര്‍മ്മകളില്‍ അലിഞ്ഞു ചേര്‍ന്നു .
ആ നിഴലുകള്‍ക്കിടയില്‍ നാം
സ്വയം തേടുകയാണു നമ്മെ .
പകലിനോടൊപ്പം മറയുന്ന
നിഴലിനെ കണ്ടെത്താനാകാതെ
ഓര്‍മ്മകള്‍ക്കിടയിലെ മറ്റൊരു
നിഴലിനായി വീണ്ടുമൊരു
പകലിനായി കാത്തിരിക്കാം ......<3

===============
പ്രണയചൂടിന്‍റെ ഉലയില്‍
കാച്ചിയെടുത്ത
മൂര്‍ച്ചയേറിയ സ്നേഹായുധം
കൊണ്ടെന്‍റെ ഏകാന്തതയെ-
ശ്വാസം മുട്ടിച്ചു.
വാക്കുകള്‍ക്കും ചിന്തക്കും -
വിലങ്ങു വീണു
മൌനമായിരിക്കുന്നു ഞാനിന്നു
സ്നേഹത്തിന്‍റെ ഭാഷ
മൌനമായതിനാല്‍.
സ്വപ്നങ്ങളില്‍ നാം പിന്നിട്ട
ദൂരങ്ങള്‍ നിഴലുകളായി
ഓര്‍മ്മകളില്‍ അലിഞ്ഞു ചേര്‍ന്നു .
ആ നിഴലുകള്‍ക്കിടയില്‍ നാം
സ്വയം തേടുകയാണു നമ്മെ .
പകലിനോടൊപ്പം മറയുന്ന
നിഴലിനെ കണ്ടെത്താനാകാതെ
ഓര്‍മ്മകള്‍ക്കിടയിലെ മറ്റൊരു
നിഴലിനായി വീണ്ടുമൊരു
പകലിനായി കാത്തിരിക്കാം ......<3

നിഴലായി ഞാന്‍
No comments:
Post a Comment