അറിയാത്ത ഭാവത്തില്‍ വേദന പടര്‍ന്നെന്നില്‍
പ്രണയിച്ചെന്‍റെ കണ്ഠം ഞെരിച്ചു
മരണത്തിന്‍റെ നേര്‍ത്ത മേലാപ്പ് പുതക്കവെ
ഇനി ഞാനൊന്നുറങ്ങട്ടെ സ്വച്ഛമായി —
feeling sad.
പ്രണയിച്ചെന്‍റെ കണ്ഠം ഞെരിച്ചു
മരണത്തിന്‍റെ നേര്‍ത്ത മേലാപ്പ് പുതക്കവെ
ഇനി ഞാനൊന്നുറങ്ങട്ടെ സ്വച്ഛമായി —
No comments:
Post a Comment