ദൈവമേ ; നീയെനിക്ക് സമ്മാനിച്ച
സുന്ദരമാം നിമിഷങ്ങള്‍
അടര്‍ന്നു പോണിത്രവേഗം?
നീറി പറിയുമെന്‍ ഹൃദയം
സഹിച്ചു ഒരുപാടു
വേദനകളും നൊമ്പരങ്ങളും
പുതുവെള്ള ചുറ്റിക്കിടക്കുമെനിക്കിനീ
വേണ്ടൊരു മറുജന്മം —
feeling ദൈവമേ എന്നോടെന്തിനീ പരീക്ഷണം.
സുന്ദരമാം നിമിഷങ്ങള്‍
അടര്‍ന്നു പോണിത്രവേഗം?
നീറി പറിയുമെന്‍ ഹൃദയം
സഹിച്ചു ഒരുപാടു
വേദനകളും നൊമ്പരങ്ങളും
പുതുവെള്ള ചുറ്റിക്കിടക്കുമെനിക്കിനീ
വേണ്ടൊരു മറുജന്മം —
No comments:
Post a Comment