എന്‍റെ സ്നേഹത്തെ നീ കാറ്റില്‍ പറത്തി
സ്വതന്ത്രമായ നിന്‍റെ കരങ്ങള്‍ കൊണ്ടെന്‍റെ
കുഴിമാടം തുരന്നു ;
സ്വന്തമാക്കിയ ബാക്കിവച്ചെന്‍റെ സ്വപ്‌നങ്ങള്‍
അവ മങ്ങാതെ നീ സംരക്ഷിക്കുക —
feeling ഈ മനസ്സിനെ കൊണ്ട് ഞാന്‍ തോറ്റു; വെറുതെ ഓരോ കാടു കയറിയ ചിന്തകള്‍.
സ്വതന്ത്രമായ നിന്‍റെ കരങ്ങള്‍ കൊണ്ടെന്‍റെ
കുഴിമാടം തുരന്നു ;
സ്വന്തമാക്കിയ ബാക്കിവച്ചെന്‍റെ സ്വപ്‌നങ്ങള്‍
അവ മങ്ങാതെ നീ സംരക്ഷിക്കുക —
No comments:
Post a Comment