പ്രവാസം
=========
ചുട്ടുപൊള്ളും മരുഭൂമിയില്‍ -
പെട്ടുഴലും ജന്മങ്ങള്‍ക്ക്
പറയാന്‍ കഥകളുണ്ട്
വേദനകളുണ്ട് .....
വിയര്‍പ്പില്‍ കുളിച്ചുറങ്ങും -
രാത്രികളില്‍
വിരഹത്താല്‍ വേദനിക്കുന്ന -
മനവും
പണത്തെ മോഹിക്കും -
ബന്ധുജനങ്ങളും
അന്തിയുറങ്ങാന്‍ കൂര
കൊതിക്കുന്ന മനവും
സുന്ദര സുരഭിലമൊരു
ജീവിതവും സ്വപ്നം കണ്ടു
ഏകനായി തളര്‍ന്നുറങ്ങുന്ന
പാവം പ്രവാസി
പറയാന്‍ ഏറെയുണ്ട്
കേള്‍ക്കാന്‍ ആരുമില്ല

No comments:
Post a Comment