തിരികെ വേണമന്‍ 
===============
 പ്രണയം പാതിവഴി മുറിച്ച് 
ഇടനെഞ്ചില്‍ കൊരുത്ത 
വിരഹരാഗങ്ങള്‍ .
അരികില്‍ നീ -
ഉണ്ടായിരുന്നെങ്കില്‍
അവയെന്നും രാഗരഹി-
തമയേനെ 
ഹൃദയഭൂമിയില്‍   ഋതുഭേദങ്ങള്‍ 
നിലച്ചുപോയതുപോലെ 
ഹൃദയത്തിlലേതോ കടല്‍
കരയുന്നു
കാലങ്ങള്‍ക്കപ്പുറം
മാറ്റൊലി കൊള്ളുവാന്‍
തിരികെ വേണമെന്‍  
കിനാവിലെ മുന്തിരി-
ത്തോപ്പുകള്‍ 
മരണമില്ലാത്ത
ആത്മവിനെപ്പോലെ 
കാത്തിരിക്കാം 
പാതിരാവിന്‍റെ പ്രണയിനി-
യായ്  ലയിക്കുവാന്‍ 

Like ·  ·  · Share · Delete