പ്രണയ പ്രസാദം
=============
ഇടിമിന്നലുകളില്ലാതെ
കാറ്റും പ്രളയവുമില്ലാതെ
വിളിക്കാതെ വന്ന ആ-
പ്രണയമഴയില്‍ നനയുകയാണ്--=------
ഞാന്‍
ചിതറി വീണു മണ്ണിലലിയും
മുന്‍പേ പ്രസാദമായി
ഏറ്റുവാങ്ങട്ടെ ഞാൻ
കൈക്കുമ്പിളിൽ നിന്നെയും
നിന്നിലെ സ്നേഹത്തെയും
നിബന്ധനകളില്ലാത്ത
നിഷ്ക്കളങ്കമീ പ്രണയം
സ്വാന്തനം നുകര്‍ന്ന്
കുളിര്സ്പര്‍ശനമായി
നിന്‍ മാറില്‍
അലിയാന്‍ മനമെത്ര
കൊതിക്കുന്നു
വരണ്ടുങ്ങിയ
പ്രണയസരോവരതീരങ്ങളില്‍
ചോര്‍ന്നോലിക്കുന്നവോ
പ്രണയപരാജയം
അഗ്നിയില്‍ വീണൊരു
പ്രാണിയെപ്പോലെ
എന്‍ മനം പൊള്ളിപ്പിടയുന്നു

=============
ഇടിമിന്നലുകളില്ലാതെ
കാറ്റും പ്രളയവുമില്ലാതെ
വിളിക്കാതെ വന്ന ആ-
പ്രണയമഴയില്‍ നനയുകയാണ്--=------
ഞാന്‍
ചിതറി വീണു മണ്ണിലലിയും
മുന്‍പേ പ്രസാദമായി
ഏറ്റുവാങ്ങട്ടെ ഞാൻ
കൈക്കുമ്പിളിൽ നിന്നെയും
നിന്നിലെ സ്നേഹത്തെയും
നിബന്ധനകളില്ലാത്ത
നിഷ്ക്കളങ്കമീ പ്രണയം
സ്വാന്തനം നുകര്‍ന്ന്
കുളിര്സ്പര്‍ശനമായി
നിന്‍ മാറില്‍
അലിയാന്‍ മനമെത്ര
കൊതിക്കുന്നു
വരണ്ടുങ്ങിയ
പ്രണയസരോവരതീരങ്ങളില്‍
ചോര്‍ന്നോലിക്കുന്നവോ
പ്രണയപരാജയം
അഗ്നിയില്‍ വീണൊരു
പ്രാണിയെപ്പോലെ
എന്‍ മനം പൊള്ളിപ്പിടയുന്നു

പ്രണയ പ്രസാദം
No comments:
Post a Comment