ഓര്‍മ്മയിലെ ഓണം
ഓര്‍മ്മയിലെ ഓണം
===============
അന്നു വെളുപ്പിനെന്‍ ഓര്‍മ്മ വിടര്‍ന്നു
ഓണമാണിന്ന്‍ തിരുവോണമാണ്.
പൂക്കളിറുത്തില്ല , പൂക്കളം തീര്‍ത്തില്ല .
മുറ്റത്തെ പൂക്കളം പോയതുമില്ല !
അച്ഛനെ കണ്ടില്ല അമ്പലനടയില്‍
അമ്മയും വന്നില്ല വസ്ത്രവുമായി ?
വിണ്ണിലെ സൂര്യനെ കണ്ടതുമില്ല
മുറ്റത്തിരുട്ടില്‍ ഇരുപ്പുണ്ടെന്‍ ഓണത്തപ്പന്‍.
പൂവിളിയില്ല കൂട്ടരുമില്ല,
ഞാനുമെന്‍ നിഴലും മാത്രം.
പെട്ടെന്നു മുന്നില്‍ ആ മന്ദഹാസം,
കണ്ടു ഞാന്‍ എന്‍ "അച്ഛനെ"
പെട്ടെന്നു വാനിലുതിര്‍ന്നു -
കോരിച്ചൊരിയുന്ന ഇടിയും മഴയും
ആ നിമിഷമെന്‍ കണ്ണുകള്‍ വെളിച്ചം കണ്ടു.
കണ്ടതു മിഥ്യയാണെന്‍ കുട്ടിക്കാലം
തേങ്ങി ഞാന്‍ അന്നെന്‍ ഓണത്തെയോര്‍ത്ത് !
നഷ്ട്ടമായി ഇന്നോണവും -
എന്‍ അച്ഛനേയും എന്‍ അച്ഛനേയും..........
ഓര്‍മ്മയിലെ ഓണം
അച്ഛന്
===============
അന്നു വെളുപ്പിനെന്‍ ഓര്‍മ്മ വിടര്‍ന്നു
ഓണമാണിന്ന്‍ തിരുവോണമാണ്.
പൂക്കളിറുത്തില്ല , പൂക്കളം തീര്‍ത്തില്ല .
മുറ്റത്തെ പൂക്കളം പോയതുമില്ല !
അച്ഛനെ കണ്ടില്ല അമ്പലനടയില്‍
അമ്മയും വന്നില്ല വസ്ത്രവുമായി ?
വിണ്ണിലെ സൂര്യനെ കണ്ടതുമില്ല
മുറ്റത്തിരുട്ടില്‍ ഇരുപ്പുണ്ടെന്‍ ഓണത്തപ്പന്‍.
പൂവിളിയില്ല കൂട്ടരുമില്ല,
ഞാനുമെന്‍ നിഴലും മാത്രം.
പെട്ടെന്നു മുന്നില്‍ ആ മന്ദഹാസം,
കണ്ടു ഞാന്‍ എന്‍ "അച്ഛനെ"
പെട്ടെന്നു വാനിലുതിര്‍ന്നു -
കോരിച്ചൊരിയുന്ന ഇടിയും മഴയും
ആ നിമിഷമെന്‍ കണ്ണുകള്‍ വെളിച്ചം കണ്ടു.
കണ്ടതു മിഥ്യയാണെന്‍ കുട്ടിക്കാലം
തേങ്ങി ഞാന്‍ അന്നെന്‍ ഓണത്തെയോര്‍ത്ത് !
നഷ്ട്ടമായി ഇന്നോണവും -
എന്‍ അച്ഛനേയും എന്‍ അച്ഛനേയും..........
ഓര്‍മ്മയിലെ ഓണം
അച്ഛന്
No comments:
Post a Comment