നിന്നോടുള്ള പ്രണയം പോലെ
ഞാന്‍ മഴയെ കാംക്ഷിക്കുന്നു
മഴയില്‍ തീര്‍ത്ത നനവും പേറി
ഞാന്‍ വരളുകയാണ് വേനലിലേക്ക് Mohan Mano — feeling lovedഎത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതിയാണ് മഴ .
ഞാന്‍ മഴയെ കാംക്ഷിക്കുന്നു
മഴയില്‍ തീര്‍ത്ത നനവും പേറി
ഞാന്‍ വരളുകയാണ് വേനലിലേക്ക് Mohan Mano — feeling lovedഎത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതിയാണ് മഴ .
No comments:
Post a Comment