ഹൃദയത്തിന്‍റെ ദുര്‍ബലമായ വേദനയാല്‍
തീമഴ പെയ്തെന്‍റെ മനം വെന്തുരുകാതിരിക്കാന്‍
ഏകാന്തതയില്‍ അഭയം പ്രാപിച്ചു
മനുഷ്യബന്ധങ്ങളുടെ ചപലതയെ ന്യായികരിച്ചു
ചുണ്ടുകള്‍ കൂട്ടികെട്ടി ഞാനുറങ്ങുകയാണ് — feeling സുഖമുള്ള ഓര്‍മ്മകള്‍ കെടാവിളക്കായി തെളിയും.
തീമഴ പെയ്തെന്‍റെ മനം വെന്തുരുകാതിരിക്കാന്‍
ഏകാന്തതയില്‍ അഭയം പ്രാപിച്ചു
മനുഷ്യബന്ധങ്ങളുടെ ചപലതയെ ന്യായികരിച്ചു
ചുണ്ടുകള്‍ കൂട്ടികെട്ടി ഞാനുറങ്ങുകയാണ് — feeling സുഖമുള്ള ഓര്‍മ്മകള്‍ കെടാവിളക്കായി തെളിയും.
No comments:
Post a Comment