കടല്‍ത്തീരത്ത് ഒരു കുഴിയുണ്ടാക്കണം
അതില്‍ വെറുപ്പും നിരാശയും
കുഴിച്ചുമൂടണം
അപ്പോള്‍ ബാക്കിയാകാന്‍
സാദ്ധ്യതയുള്ള സ്നേഹം കൊണ്ടൊരു
കൊട്ടാരം പണിയണം — feeling ആ കൊട്ടാരത്തിലെ രാജ്ഞി ഞാന്‍ മാത്രം.
അതില്‍ വെറുപ്പും നിരാശയും
കുഴിച്ചുമൂടണം
അപ്പോള്‍ ബാക്കിയാകാന്‍
സാദ്ധ്യതയുള്ള സ്നേഹം കൊണ്ടൊരു
കൊട്ടാരം പണിയണം — feeling ആ കൊട്ടാരത്തിലെ രാജ്ഞി ഞാന്‍ മാത്രം.
No comments:
Post a Comment