ആരെയും
ആരെയും
========
ആരെയും വേദനിപ്പിക്കാതിരുന്ന
ഞാന്‍ പല കൊടുംക്രുരതകളും
ചിന്തിക്കാന്‍ തുടങ്ങി
ഇരുണ്ട മനസ്സു കടിഞ്ഞാണില്ലാത്ത
കുതിരയെപ്പോലെ ഇറങ്ങി
ഓടാന്‍ തുടങ്ങി
ക്രുരന്മാരുടെ കണ്ണിലുണ്ണിയായി
മാറിയ ഞാന്‍ മനുഷ്യരെ
നന്നാക്കാമെന്നുള്ള വ്യമോഹത്താല്‍
എളുപ്പവഴിയെ നടന്നു തുടങ്ങി
പ്രവര്‍ത്തികളുടെ ശിക്ഷയെന്നോണം
ആതുരാലയത്തിലെ വൃദ്ധജനങളുടെ
ദൈന്യതനിറഞ്ഞ കണ്ണുകളുടെ
നോട്ടത്താല്‍ മനസ്സിനു ഒരിക്കലും
പൊറുക്കാത്ത മാരകമായ മുറിവുകിട്ടി
വീണ്ടും കാണാനാഗ്രഹിക്കുന്ന
ഓര്‍മ്മകളുടെ തിരുനടയില്‍
ബലിയര്‍പ്പിച്ചു
ദിവാസ്വപ്നത്തിന്റെ ചിറകിലേറി പ്രപഞ്ച
വിസ്മയത്തിലെ അംബര-
ചുംബികൾക്കുമേൽ വട്ടപ്പാലം ചുറ്റി
ശൂന്യതയുടെ നീരാഴിയിൽപ്പെട്ടു
എത്ര ഉയരത്തിലായാലും
ആഴങ്ങളിലേക്ക് വീഴേണ്ട
നിസാരനായ മനുഷന്റെ
പ്രാണന്റെ നിലവിളിയാല്‍
ചിരംജീവികള്‍ വിജയിക്കട്ടെ
ഭാരതാംബ കരയാതിരിക്കട്ടെ.

========
ആരെയും വേദനിപ്പിക്കാതിരുന്ന
ഞാന്‍ പല കൊടുംക്രുരതകളും
ചിന്തിക്കാന്‍ തുടങ്ങി
ഇരുണ്ട മനസ്സു കടിഞ്ഞാണില്ലാത്ത
കുതിരയെപ്പോലെ ഇറങ്ങി
ഓടാന്‍ തുടങ്ങി
ക്രുരന്മാരുടെ കണ്ണിലുണ്ണിയായി
മാറിയ ഞാന്‍ മനുഷ്യരെ
നന്നാക്കാമെന്നുള്ള വ്യമോഹത്താല്‍
എളുപ്പവഴിയെ നടന്നു തുടങ്ങി
പ്രവര്‍ത്തികളുടെ ശിക്ഷയെന്നോണം
ആതുരാലയത്തിലെ വൃദ്ധജനങളുടെ
ദൈന്യതനിറഞ്ഞ കണ്ണുകളുടെ
നോട്ടത്താല്‍ മനസ്സിനു ഒരിക്കലും
പൊറുക്കാത്ത മാരകമായ മുറിവുകിട്ടി
വീണ്ടും കാണാനാഗ്രഹിക്കുന്ന
ഓര്‍മ്മകളുടെ തിരുനടയില്‍
ബലിയര്‍പ്പിച്ചു
ദിവാസ്വപ്നത്തിന്റെ ചിറകിലേറി പ്രപഞ്ച
വിസ്മയത്തിലെ അംബര-
ചുംബികൾക്കുമേൽ വട്ടപ്പാലം ചുറ്റി
ശൂന്യതയുടെ നീരാഴിയിൽപ്പെട്ടു
എത്ര ഉയരത്തിലായാലും
ആഴങ്ങളിലേക്ക് വീഴേണ്ട
നിസാരനായ മനുഷന്റെ
പ്രാണന്റെ നിലവിളിയാല്‍
ചിരംജീവികള്‍ വിജയിക്കട്ടെ
ഭാരതാംബ കരയാതിരിക്കട്ടെ.

ആരെയും
No comments:
Post a Comment