മദര്‍ തെരേസ
===========
മാതൃസ്നേഹത്തിന്‍റെ
മോഹനവിഗ്രഹമായി
സേവനതല്പരയായി
മാനവ കുലത്തിന്റെ
മനം കവര്‍ന്നൊരമ്മ
അശരണരായ മാനവര്‍ക്ക്
സാന്ത്വനസ്വനമായി
അന്ത്യശ്വാസംവരെയും
അത്താണിയായി
അനാഥര്‍ക്ക് .
കുഷ്ടരോഗത്താല്‍ പിടയുന്ന
രോഗികളെ തന്‍
കരത്താല്‍ വാരിപ്പുണര്‍ --
ന്നൈശ്വര്യ ജ്യോതിസ്സ്
മനുഷ്യനന്മയെ മാനിച്ച
പ്രവാചക
ഇന്ത്യതന്‍ മൂന്നാം നോബല്‍
സമ്മാന ജേത്രി
സെപ്റ്റംബറില്‍ അസ്തമിച്ച
വിനയത്തിന്‍റെ മൂര്‍ത്തിമത്
ഭാവമാം സ്ത്രീരത്നം
മദര്‍ തെരേസക്ക് അര്‍പ്പിച്ചിടാം
പ്രണാമം

===========
മാതൃസ്നേഹത്തിന്‍റെ
മോഹനവിഗ്രഹമായി
സേവനതല്പരയായി
മാനവ കുലത്തിന്റെ
മനം കവര്‍ന്നൊരമ്മ
അശരണരായ മാനവര്‍ക്ക്
സാന്ത്വനസ്വനമായി
അന്ത്യശ്വാസംവരെയും
അത്താണിയായി
അനാഥര്‍ക്ക് .
കുഷ്ടരോഗത്താല്‍ പിടയുന്ന
രോഗികളെ തന്‍
കരത്താല്‍ വാരിപ്പുണര്‍ --
ന്നൈശ്വര്യ ജ്യോതിസ്സ്
മനുഷ്യനന്മയെ മാനിച്ച
പ്രവാചക
ഇന്ത്യതന്‍ മൂന്നാം നോബല്‍
സമ്മാന ജേത്രി
സെപ്റ്റംബറില്‍ അസ്തമിച്ച
വിനയത്തിന്‍റെ മൂര്‍ത്തിമത്
ഭാവമാം സ്ത്രീരത്നം
മദര്‍ തെരേസക്ക് അര്‍പ്പിച്ചിടാം
പ്രണാമം

മദര്‍ തെരേസ
No comments:
Post a Comment