നിറമാര്‍ന്ന സ്വപ്നമേ

************************

നിറമാര്‍ന്ന സ്വപ്നമേ

പുല്‍കിടുമോ നീയെന്നെ ?

നിറങ്ങളില്ലാതെ ജീവിതം.

അസ്തമയത്തിലേക്കഴ്ന്നുപോയ പ്രതീക്ഷകളാല്‍

ഒറ്റപ്പെട്ടതാണെന്‍ ജീവിതം...

ആഴമില്ലാക്കയത്തിക്ക്

മുങ്ങിത്താഴ്ന്നോരെന്‍

ജീവിതം

വിണ്ടുകീറിയ ചിന്തകളില്‍

ഒറ്റപെട്ടെന്‍ മനം...

ഒരുള്‍ത്തടാകംപോലെ

നിശബ്ദത ഭാവമെന്നില്‍ വേട്ടയാടുന്നു.

വര്‍ണ്ണങ്ങള്‍ കോരിയിടും ചിത്രങ്ങളാല്‍

സ്വപ്നമേ നീ പുല്‍കിടുമോയെന്നെ ..?
നിറവാര്‍ന്ന സ്വപ്നമേ
 ·  ·  · Share · Delete
    • Dileep S Nair ജീവിതത്തിനു നിറങ്ങളില്ല

      അസ്തമയത്തിലേക്ക്

      മുങ്ങിത്താണ പ്രതീക്ഷകള്‍
      ...See More
      June 26 at 9:13pm ·  · 1
    • Manju Krishna nice chechi.elavarum ennum thanicha.arekyo unden thonunath verutheya .....
      June 26 at 9:22pm via mobile ·  · 2
    • എം കെ ഖരീം ആഴമില്ലാക്കയത്തിലേക്ക്

      മുങ്ങി ത്താണെന്‍-

      ജീവിതം.
      June 26 at 10:27pm ·  · 1
    • MBalakrishnan Mklm വര്‍ണ്ണങ്ങള്‍ കോരിയിടും
      സുന്ദര ചിത്രങ്ങളാല്‍
      സ്വപ്നമേ എന്നെ
      പുല്‍കിടുമോ
      June 27 at 8:59am ·  · 1
    • Manee Sarang ഭയപ്പെടണ്ടാ...ഞാന്‍ നിന്നോടോപ്പമുണ്ട്..:(.[കവിത..ഇഷ്ടായി]
      June 27 at 11:52am ·  · 1
    • Manisha Nair · Friends with Biju Mathai and 8 others
      manassile vishamangal purathu varunnu....pratheekshakal orikkalum...marikkilya.....pratheeshkalanu jeevitham....pretheeshakalude anthyamanu maranam...avide namuku asthamayam kaanam..... chinthakal nammude swapnangal aanu...athu vindu keerilya....ellam verum thonnal matram. .... iruttine snehikku........(isthayi)
      June 27 at 1:45pm ·  · 1
    • Sadeesh J. Manchady <അസ്തമയത്തിലേക്ക ആഴ്ന്നുപോയ പ്രതീക്ഷകളാല്‍>യെതാര്‍ത്ഥത്തില്‍ സൂര്യന്‍ ഉദിക്കുന്നും ഇല്ല അസ്തമിക്കുന്നും ഇല്ല ,അതല്ലേ ദീപ ശെരി .
      June 27 at 8:29pm ·  · 1
    • FaihanNissar Faihan ജൂണിലെ നിലാമഴയിൽ... നാണമായ് നനഞ്ഞവളേ...
      ഒരു ലോലമാം നറുതുള്ളിയായ്...
      നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
      ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ ..
      June 28 at 7:46pm ·  · 1
    • Deepa Mohan faihan pattu padukeyano......nannay padi..
      June 28 at 10:23pm ·  · 2
    • FaihanNissar Faihan നിനക്കും നിലാവില്‍ കുളിക്കും പുഴക്കുമീ
      അമ്മയായ് തീര്‍ന്നതെന്‍ പുണ്യം .
      തണുപ്പില്‍ തലോടും താരാട്ട് പാട്ടുമായ്
      വിളിക്കുവാനാനെന്റെ ജന്മം ....gd mrng to u Deepa Mohan
      June 29 at 9:34am ·  · 1
    • Jalaja Prakas ottapettu enna thonnal venda deeps...........
      June 29 at 3:35pm ·  · 1
    • Deepa Mohan Thanks to all friends
      June 29 at 3:37pm ·  · 1