നമുക്കിടയിലെ മൌനം
നമുക്കിടയിലെ മൌനം
=================
വക്കുടഞ്ഞ വാക്കിനാല്‍
മുറിഞ്ഞകന്ന ഹൃദയങ്ങള്‍
സ്നേഹശൂന്യതയില്‍ ലയിച്ചു
മിണ്ടാന്‍ വാക്കുകളില്ലാതെ
നമുക്കിടയിലെ മൌനം
കാലത്തിന്‍റെ ഇരുളില്‍
പരസ്പരം അറിയാതെ
സ്വയം പ്രസരിക്കട്ടെ
പ്രണയത്തില്‍ പൂത്തുലഞ്ഞ
ഋതുക്കളും
നമുക്കായി ഒഴുകിയ നദികളും
നിറഞ്ഞ പ്രണയം
ദൃഢമായ് പുണര്‍ന്നിട്ടും
പിന്നെങ്ങിനെ
മുള്‍വാക്കുകള്‍ നമുക്കിടയില്‍
ആഴ്ന്നിറങ്ങിയത് ?
നാമെങ്ങനെ
നമുക്കിടയിലെ പ്രണയസരോവരം
നമ്മള്‍ക്കാരായിരുന്നു
എന്നറിയാതെ പോയി

=================
വക്കുടഞ്ഞ വാക്കിനാല്‍
മുറിഞ്ഞകന്ന ഹൃദയങ്ങള്‍
സ്നേഹശൂന്യതയില്‍ ലയിച്ചു
മിണ്ടാന്‍ വാക്കുകളില്ലാതെ
നമുക്കിടയിലെ മൌനം
കാലത്തിന്‍റെ ഇരുളില്‍
പരസ്പരം അറിയാതെ
സ്വയം പ്രസരിക്കട്ടെ
പ്രണയത്തില്‍ പൂത്തുലഞ്ഞ
ഋതുക്കളും
നമുക്കായി ഒഴുകിയ നദികളും
നിറഞ്ഞ പ്രണയം
ദൃഢമായ് പുണര്‍ന്നിട്ടും
പിന്നെങ്ങിനെ
മുള്‍വാക്കുകള്‍ നമുക്കിടയില്‍
ആഴ്ന്നിറങ്ങിയത് ?
നാമെങ്ങനെ
നമുക്കിടയിലെ പ്രണയസരോവരം
നമ്മള്‍ക്കാരായിരുന്നു
എന്നറിയാതെ പോയി

നമുക്കിടയിലെ മൌനം
No comments:
Post a Comment