ധീര ജവാന്മാര്‍ക്ക് പ്രണാമം
====================
മഴക്കാഴ്ച ദൂരെ
നിന്നെപ്പോഴും മനോഹരം
പ്രളയത്തില്‍ മുങ്ങിയും
പൊങ്ങിയുംജീവന് വേണ്ടി
കേഴുന്ന മനുഷ്യര്‍
ചോരയായി വെള്ളത്തില്‍
അലിയുന്നതും
ദുരന്തങ്ങള്‍ തുടരുകയാണ്
നിലവിളികള്‍ അടങ്ങുകയാണ്
ജീവന് വേണ്ടി കേഴുന്ന
മാനവരെ രക്ഷിക്കാന്‍
പോയ ജവാന്മാര്‍
സ്വപ്‌നങ്ങള്‍ ബാക്കി വച്ചു
മരണത്തിലേക്കുള്ള ക്ഷണക്ക-
ത്തായിരുന്നു എന്നറിയാണ്ട്
നാടിനു വേണ്ടി സ്വന്തം
ജീവന്‍ വെടിയേണ്ടി വന്ന
ധീര ജവാന്മാര്‍
നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍
നേരുന്നു ബാഷ്പാഞ്ജലി
ഈ പച്ചയായ ജീവിതം
കാണുമ്പോള്‍ മങ്ങും
മാധുര്യം മഴ കാഴ്ച്ചക്ക്

====================
മഴക്കാഴ്ച ദൂരെ
നിന്നെപ്പോഴും മനോഹരം
പ്രളയത്തില്‍ മുങ്ങിയും
പൊങ്ങിയുംജീവന് വേണ്ടി
കേഴുന്ന മനുഷ്യര്‍
ചോരയായി വെള്ളത്തില്‍
അലിയുന്നതും
ദുരന്തങ്ങള്‍ തുടരുകയാണ്
നിലവിളികള്‍ അടങ്ങുകയാണ്
ജീവന് വേണ്ടി കേഴുന്ന
മാനവരെ രക്ഷിക്കാന്‍
പോയ ജവാന്മാര്‍
സ്വപ്‌നങ്ങള്‍ ബാക്കി വച്ചു
മരണത്തിലേക്കുള്ള ക്ഷണക്ക-
ത്തായിരുന്നു എന്നറിയാണ്ട്
നാടിനു വേണ്ടി സ്വന്തം
ജീവന്‍ വെടിയേണ്ടി വന്ന
ധീര ജവാന്മാര്‍
നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍
നേരുന്നു ബാഷ്പാഞ്ജലി
ഈ പച്ചയായ ജീവിതം
കാണുമ്പോള്‍ മങ്ങും
മാധുര്യം മഴ കാഴ്ച്ചക്ക്

ധീര ജവാന്മാര്‍ക്ക് പ്രണാമം
No comments:
Post a Comment