വൈരൂപ്യം
===========

നിര്‍ത്താതെ അലയുന്നു -
ഞാന്‍ പിന്നാലെ
എന്നാലത് കാണുവാന്‍
മറ്റാര്‍ക്കും കഴിവില്ലെല്ലോ 
വികൃതമാമെന്‍ മുഖത്തെ -
നന്നാക്കാന്‍ 
എന്തുചെയ്യണം 
ഒരുപാടുപേരെ കൊതിപ്പിച്ച -
മുഖം 
വേദനകളെ ചുംബിച്ചു 
വൈരൂപ്യത്തെ ദത്തെടുത്തു 
വിദഗ്ദ്ധമായി ഒറ്റപ്പെടുത്തിയെന്നെ  -
സമൂഹം  
എന്‍റെ നഷ്ട്ടഗോപുരത്തില്‍ 
നിന്നും ഇറങ്ങി വന്നില്ല 
ഇവരുടെ ലോകത്തേക്ക് 
അങ്ങനെ ഞാനൊരു -
നനഞ്ഞ
കടലാസുത്തുണ്ടായി -
മാറി 

വൈരൂപ്യം
1Like ·  ·  · Promote ·