അനശ്വരമായ പ്രണയം മനസ്സില്‍ സൂക്ഷിക്കാത്തവര്‍ വളരെ വിരളം . യഥാര്‍ത്ഥ പ്രണയം ജീവിതത്തില്‍ ഉണ്ടായിട്ടില്ല .എന്നാലും അടങ്ങാത്ത പ്രണയമാണ് കവിതകളോട് , മഴയോട് സംഗീതത്തോട്,നൃത്തത്തോട് .എഴുതാന്‍ ശ്രമിക്കുന്നത് ഒരു ആഗ്രഹം മാത്രം. അറിവുണ്ടായതുകൊണ്ടല്ല. മോഹം കൊണ്ടാണ്. അതിന്റെ തെറ്റും കുറവും ഉണ്ടാകും. അനുഭവങ്ങളും, അറിവുകളും, ആശയങ്ങളുമായി ഒരു ശ്രമം...
ജീവിതത്തിലെ തീരാനഷ്ടമാണ് അച്ഛന്റെ വേര്‍പാട് .ജീവിതത്തില്‍ എന്നെ ഒരുപാടു സ്വാധീനിച്ച വ്യക്തിയാണു പിതാവ്.
Saturday, March 3, 2018
എന്‍റെ കവിത "ആശാഭംഗം" Rasheed pallikal ന്‍റെ മനോഹര ശബ്ദത്തില്‍
No comments:
Post a Comment